HomeVengara വേങ്ങര ജി.എം.വി.എച്ച്.എസ്.എസിൽ അധ്യാപക നിയമനം admin January 11, 2025 വേങ്ങര : ജി.എം.വി.എച്ച്.എസ്.എസ്. വേങ്ങര ടൗൺ സ്‌കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് തസ്തികകളിൽ ഒഴിവുണ്ട്. ഫോൺ 0494 2451677.