വേങ്ങര: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ കാട്ടിൽ മുഹമ്മദ് ഷാന് പതിനാലാം വാർഡ് പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്നേഹാദരം നൽകി.
പതിനാലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, നഫിസാ മെമ്പർ,കോൺഗ്രസ് മണ്ഡലം കമ്മറ്റി അംഗം ഉമ്മർഹാജി കൈപ്രൻ, എ.ഡി.സ് അജിത കെസി, അല്യാപ്പു വിട്ടി, അസീസ് കൈപ്രൻ, അൻവർ മാട്ടിൽ, ജൂറൈജ് കാട്ടിൽ, ജലീൽ, സുഹൈയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.