കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ ജയകുമാർ ഐഎഎസ് നെ അനുമോദിച്ചു

ജീവ കാരുണ്യ  പ്രവർത്തനരംഗത്ത് സംസ്ഥാനത്തിനകത്ത് നിറസാന്നിധ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് നെ ആദരിച്ചു. 

കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് അഷറഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസൈനാർ ഊരകം, സലാം ഹാജി മച്ചിങ്ങൽ, കെ എൻ എ അമീർ, കെ ടി എ മജീദ്, ടി മുഹമ്മദ് റാഫി, നന്ദു കൃഷ്ണ, അഷ്റഫ് തീരം തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ബാവ സ്വാഗതം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}