കോട്ടക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ യൂണിറ്റ് വനിതാ വിങ്ങ് രൂപീകരിച്ചു സീനിയർ വൈസ് പ്രസിഡണ്ട് ശ്രീ പോക്കർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി ഷാനവാസ് സ്വാഗതം പറഞ്ഞു മലപ്പുറം ജില്ല വനിതാ വിങ്ങ് സെക്രട്ടറി അമ്പിളി സജി ഉദ്ഘാടനം ചെയ്തു പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഖദീജ കെ, ജനറൽ സെക്രട്ടറി ലിസി ബാബു, ട്രഷററായി ഷാഹിദ എംവിയെയും തിരഞ്ഞെടുത്തു KVVES മലപ്പുറം ജില്ലാ സെക്രട്ടറി വിനീത, മണ്ഡലം ജനറൽ സെക്രട്ടറി ടി പി ബഷീറ്, KVVES യൂണിറ്റ് ട്രഷറർ പ്രദീപ് വെങ്ങാലിൽ, KVVES വൈസ് പ്രസിഡണ്ട് നസീർ പോപ്പുലർ, KVVES കോട്ടക്കൽ യൂണിറ്റ് യൂത്ത് വിങ് പ്രസിഡണ്ട് സൈനുമെട്രോ എന്നിവർ ആശംസ അറിയിച്ചു കുടുംബ സുരക്ഷാ പദ്ധതിയിൽ നിന്നും ചികിത്സ ധനസഹായം ഒരു ലക്ഷം രൂപ KVVES കോട്ടക്കൽ യൂണിറ്റിന്റെ വൈസ് പ്രസിഡണ്ട് സ്റ്റാർ ഹനീഫ കിഡ്നി മാറ്റിവെച്ച കമറുദ്ദീൻന്റെ കുടുംബത്തിനും നൽകി പുതിയ വനിതാ വിങ്ങിന്റെ ജനറൽ സെക്രട്ടറി ലിസി ബാബു നന്ദി പറഞ്ഞതോടുകൂടി പരിപാടി അവസാനിച്ചു.
വ്യാപാരി വ്യവസായി കോട്ടക്കൽ യൂണിറ്റ് വനിതാ വിങ്ങ് രൂപീകരിച്ചു
admin