എ ആർ നഗർ ഗ്രാമ പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡന്റ് എ ആർ നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മുൻ ജീവനക്കാരൻ, മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ കെ മൂസ സാഹിബ് കക്കാടംപുറം ഇന്ന് പുലർച്ചെ മരണപെട്ടു.
മക്കൾ-
മൊയ്തീൻ കുട്ടി, റഷീദ് സക്കറിയ, സക്കീന, സമീമ, ജാസ്മീൻ.
2000 കാലഘട്ടത്തിൽ എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് 29/01/2025 ഉച്ചക്ക് 12 മണിക്ക് എ ആർ നഗർ കക്കാടംപുറം ഊക്കത്ത് ജുമാ മസ്ജിദിൽ.