വേങ്ങരയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: റേഷൻ കട സ്തംഭനം സർക്കാർ അടിയന്തരമായി ഇടപെടുക എന്ന ആവശ്യം ഉന്നയിച്ച് വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോട് അബ്ദുൽ നാസർ, സെക്രട്ടറി അപ്പാടൻ മൻസൂർ, ചീരങ്ങൻ സലിം, സി ടി മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}