വേങ്ങര: വീട്ടിലേക്ക് ഓട്ടോയെങ്കിലും കടന്നുപോകാനുള്ള വഴി വേണമെന്ന ആവശ്യവുമായി അംഗ പരിമിതനായ മുഹമ്മദ് ഷംലിക്ക് വീണ്ടും തദ്ദേശ സ്വയംഭരണ അദാലത്തിൽ 2024 സെപ്റ്റംബർ അഞ്ചിന് മലപ്പുറത്ത് നടന്ന അദാലത്തിൽ മന്ത്രി എം.ബി. രാജേ ഷിന് നൽകിയ പരാതിയിൽ തി രുമാനമായിരുന്നെങ്കിലും ഒന്നും നടപ്പായിക്കിട്ടിയില്ലെന്ന് ഷംലി ക്ക് അദാലത്ത് നടക്കുന്ന വേങ്ങ ര കൂരിയാട് ജെംസ് സ്‌കൂളിലെത്തി മന്ത്രി റിയാസിനെ ബോധ്യപ്പെടുത്തി.
തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിലെ അം ഗൻവാടിയിലേക്കും 90 ശതമാ നം അംഗപരിമിതനായ മുഹമ്മദ് ഷംലിക്കിൻ്റെ വീട്ടിലേക്കും ഓട്ടോയെങ്കിലും കടന്നുപോകാനു ള്ള വഴി വേണമെന്ന് ആവശ്യപ്പെ ട്ട് സമർപ്പിച്ച പരാതിയിൽ ഇയാൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ തിരൂരങ്ങാടി നഗരസഭ അധിക്രതരെ ചുമതല പെ ടൂത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല. അന്നത്തെ തീരുമാനം ന ടപ്പാവാതെ വന്നതോടെയാണ് മു ഹമ്മദ് ഷാലിക്ക് രക്ഷിതാക്കളോടൊപ്പം നാഷനൽ ഫോറം ഫോ ർ പീപ്പിൾസ് റൈറ്റ്സ് ജില്ല പ്രസി ഡൻറ് അബ്ദുൽ റഹീം പൂക്കത്തിൻ്റെ നേതൃത്വത്തിൽ പൊതുമരാ മത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്. മന്ത്രി, ന ഗൗസഭ സെക്രട്ടറിയോട് വിശദി കരണം ചോദിക്കുകയും പദ്ധതി യുടെ തുടർ പ്രവർത്തനത്തിനാ യി.എൽ.എസ്.ജി.ഡി ജോ. ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. തിരുരങ്ങാടി നഗരസഭയി ലെ പുനിലത്ത്പാടത്താണ് 90 ശതമാനം ഭിന്നശേഷിക്കാരനായ ഷംലിക്കിന്റെ വീട്. തോടിനു കുറുകെ തടികൾ നിരത്തിവെച്ച പാലവും തോടിന് സമീപത്തുകൂടി വീതി കുറഞ്ഞ വഴിയുമാണ് വി ട്ടിലേക്കുള്ളത്.
നടക്കാൻ കഴിയാത്ത ഷംഘി ക്കിനെ പിതാവ് തോളിലേറ്റിയാ ണ് പാലം കടക്കുന്നത്. ഷംലിക്കിൻ്റേത് ഉൾപ്പെടെ 25 വീടുകളും 50 കുട്ടികൾ പഠിക്കുന്ന അംഗൻവാ ടിയും ഇവിടെയുണ്ട്. ഈ വഴിയി ലൂടെ നടന്നുപോകാൻതന്നെ പ്ര യാസമായതിനാൽ നിരവധി അപ കടങ്ങളും സംഭവിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഹസ്ഥാനം നൽകുന്ന മുഹമ്മദ് ഷംലിക്ക്