പറപ്പൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഡൈനാമിക് പറപ്പൂർ ക്ലബിന്റെ പെയിൻ ആന്റ് പാലിയേറ്റീവ് കളക്ഷൻ തുക പറപ്പൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പരിരക്ഷ പാലിയേറ്റീവ് കെയറിന് കൈമാറി.
ഡൈനാമിക് ഭാരവാഹികളിനിന്ന് മെഡിക്കൽ ഓഫീസർ ഉഷ, ഹെൽത്ത് ഇൻസ്പെക്റ്റർ മുഹമ്മദ് റഫീഖ്, പരിരക്ഷ പാലിയേറ്റീവ് ഓഫീസർ ശ്രീദേവി, നഴ്സിങ് ഓഫീസർ പ്രീതി എന്നിവർ തുക സ്വീകരിച്ചു.