മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം

പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി. എം ഷെമീം ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. സക്കീർ എകെ അധ്യക്ഷത വഹിച്ചു. അൻവർ അലി എകെ, ഖലീൽ എകെ, യൂസുഫ് പി, അബ്ദുൽ ലത്തീഫ് എകെ എന്നിവർ പ്രസംഗിച്ചു. ആബിദ് സി സ്വാഗതവും അലവിക്കുട്ടി എകെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}