സംസ്ഥാന യുവജന കമ്മിഷന്റെ മലപ്പുറം ജില്ലാതല യുവജന കമ്മിഷൻ അദാലത്ത് 16-ന്

മലപ്പുറം: സംസ്ഥാന യുവജന കമ്മിഷന്റെ ജില്ലാതല അദാലത്ത് വ്യാഴാഴ്ച രാവിലെ 11 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷനാകും. 

18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് പരാതികൾ സമർപ്പിക്കാം. വിവരങ്ങൾക്ക്: 0471 2308630.
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}