ജെ.സി.ഐ കോട്ടക്കലിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു

കോട്ടക്കൽ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) കോട്ടക്കൽ ചേമ്പർ 42ാമത് പ്രസിഡന്റായി ശ്രീമതി റഹ്‌മത്ത് ഷഫീഖ് വടക്കൻ തെരെഞ്ഞെടുക്കപ്പെട്ടു. സാദിഖ് അലി തുപ്പിലിക്കാട്ട് (സെക്രട്ടറി) ഡോക്ടർ ഹൈദർ ഹസീബ് (ട്രഷറർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}