ഊരകം പഞ്ചായത്ത് പടി ടോപ് സ്റ്റാർ ബേക്കറി നടത്തിവന്നിരുന്ന തയ്യൻ മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി

ഊരകം: പഞ്ചായത്ത് പടി ടോപ് സ്റ്റാർ ബേക്കറി നടത്തിവന്നിരുന്ന തയ്യൻ മുഹമ്മദ് കുട്ടി ഹാജി (72) എന്നവർ നിര്യാതനായി. ഭാര്യ മറിയുമ്മ, 
മക്കൾ- ലത്വീഫ്, അഷ്റഫ്, റുഖിയ്യ, സുമയ്യ 
മരുമക്കൾ- മൂസ പുത്തൻപീടിക, റഷീദ് കൂരിയാട്, ഫസീല പുത്തൂർ, മുഹ്സിന മാലാപറമ്പ് 

സഹോദരങ്ങൾ: പരേതയായ കുഞ്ഞാച്ചു ഹജ്ജുമ്മ കുന്നത്ത്,  പാത്തുമ്മക്കുട്ടി യാറം പടി, മൊയ്തീൻ കുട്ടി ഹാജി കുന്നത്ത്, സൈനബ പറമ്പിൽ പടി, ഹംസ വെങ്കുളം, ഉമർ,  ആസ്യ കുറ്റൂർ, സിദ്ധീഖ് അഹ്സനി, ശംസുദ്ധീൻ സൈനി.

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (21/12/2024 ശനി) 03:00 മണിക്ക് ഊരകം കോണിത്തോട് ജുമാ മസ്ജിദിൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}