ന്യൂ യുവധാര എടയാട്ടുപറമ്പും എടയാട്ടുപറമ്പ് അങ്കണവാടിയും സംയുക്തമായി ക്രിസ്തുമസ് ആഘോഷിച്ചു

എടയാട്ടുപറമ്പ്: ന്യൂ യുവധാര എടയാട്ടുപറമ്പും എടയാട്ടുപറമ്പ് അങ്കണവാടിയും സംയുക്തമായി ക്രിസ്തുമസ് ആഘോഷിച്ചു. അങ്കണവാടി ടീച്ചർ സുജാത ടീച്ചർ നേതൃത്വം നൽകി.

ക്ലബ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ കൊമ്പൻ, വൈസ് പ്രസിസന്റുമാരായ അൻഫസ് & ആദിൽ, സൽമാൻ ടി സി, ആദർശ്, ഹാമിദ്, ഇർഷാദ്, അഫ്ലഹ്, ഫവാദ്, ഹംസ, സുകേഷ്, അജ്മൽ, മുനീർ, ഷമീം, സഫ്വാൻ ഇല്ലത്ത്, സഫ്വാൻ പി, അശ്വിൻ രാജ്, റയ്യാൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}