കെ എൻ എം പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ ശാഖാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി

വേങ്ങര: അടുത്ത അഞ്ചുവർഷത്തേക്കുള്ള പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാനതലത്തിൽ മുഴുവൻ ശാഖാ കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പുകൾ പൂർത്തിയായി.
 
വേങ്ങര മണ്ഡലത്തിൽ നിലവിൽ ഉണ്ടായിരുന്ന 8 ശാഖാ കമ്മിറ്റികളിൽ നിന്ന് പുതുതായി പൂച്ചോലമാട്, പുത്തനങ്ങാടി, ശാഖ കമ്മറ്റികൾ നിലവിൽ വന്നതോടെ വേങ്ങര മണ്ഡലത്തിൽ മൊത്തം 10 ശാഖാ കമ്മിറ്റികൾ നിലവിൽ വന്നു.

വേങ്ങരശാഖ 

NT അബ്ദുറഹ്മാൻ (പ്രസിഡന്റ്) P മുജീബ്റഹ്മാൻ( ജനറൽ സെക്രട്ടറി ) C T മുനീർ ( ട്രഷറർ) കെ അബ്ബാസ് അലി, എൻ ടി മുഹമ്മദ് ശരീഫ്. ( വൈസ് പ്രസിഡണ്ട്) കെ ഹാറൂൺ റഷീദ്, പി അബ്ദുറഹിമാൻ  ( സെക്രട്ടറി)

ചേറൂർശാഖ
***************
 കോട്ടാടൻ അബ്ദുറഹിമാൻ( പ്രസിഡന്റ് ) ചാക്കീരി അബ്ദുറബ്ബ് ( ജനറൽ സെക്രട്ടറി )കൊട്ടിയാട് മുസ്തഫ ( ട്രഷറർ ) ചാക്കീരി അബ്ദുറഹിമാൻ, ചാക്കീരി ഇഫ്താർ  ( വൈസ് പ്രസിഡന്റ് ) സി കെ മൊയ്തീൻകുട്ടി, കണ്ണേത്ത് ഉസ്മാൻ  ( സെക്രട്ടറി)

അച്ചനമ്പലം ശാഖ
***************
 സി അബ്ദുൽ ഖാദർ അൽ ഖാസിമി. ( പ്രസിഡന്റ് ) പി എ ഇസ്മായിൽ മാസ്റ്റർ ( ജനറൽ സെക്രട്ടറി ) മൂസ ബാബ പുള്ളാട്ട്( ട്രഷറർ ) പി ഹംസത്ത് ഹാജി, ഇ കെ കുഞ്ഞാലൻ ഹാജി( വൈസ് പ്രസിഡന്റ് ) എം അബ്ദുൽ മജീദ്, പുള്ളാട്ട്  മുഹമ്മദ് കുട്ടി ഹാജി( സെക്രട്ടറി) 

പൂച്ചോലമാട്
***************
 താ ട്ടയിൽ അബു ഹാജി( പ്രസിഡന്റ് ) എ കെ അയ്യൂബ് മാസ്റ്റർ( ജനറൽ സെക്രട്ടറി ) സി എം സൈതലവി ( ട്രഷറർ) സിഎം സൈദ് മുഹമ്മദ് ( വൈസ് പ്രസിഡന്റ് )T മുഹമ്മദ്‌ ഷാഫി(സെക്രട്ടറി )
 
കുറ്റൂർശാഖ
*************** 
 എം മുഹമ്മദലി( പ്രസിഡണ്ട് ) കാമ്പ്രൻ കുഞ്ഞു ( ജനറൽ സെക്രട്ടറി) കെ ബീരാൻ കുട്ടി ( ട്രഷറർ )യു അബൂബക്കർ, കെ ഖലിലുറഹ്മാൻ ( വൈസ് പ്രസിഡണ്ട് ) കെ ടി അസൈൻ, യു അബു  ( സെക്രട്ടറി)

 എടക്കാപറമ്പ്
***************
 അരീക്കൻ മൊയ്തീൻകുട്ടി ( പ്രസിഡണ്ട് ) ഇ കെ ആലി മൊയ്തീൻ( ജനറൽ സെക്രട്ടറി ) ടിപി ബാവ( ട്രഷറർ  ) ആലുങ്ങൽ അഹമ്മദ് കുട്ടി, ചുക്കൻ ഉസൈൻ  ( വൈസ് പ്രസിഡന്റ് ) അരീക്കൻ ഷംസുദ്ദീൻ, സെയ്തു എടക്കാപറമ്പൻ (സെക്രട്ടറി)

 കുന്നുംപുറം
 
 മാട്ടറ സൈതലവി ( പ്രസിഡന്റ് ) എ പി അബ്ദുൽ നാസർ ( ജനറൽ സെക്രട്ടറി) കെ കെ കുഞ്ഞുമുഹമ്മദ്( ട്രഷറർ) പി ഇ അമ്മദ് ഹാജി, എ പി കുഞ്ഞബ്ദുള്ള( വൈസ് പ്രസിഡന്റ് ) പി ടി കോയ, ഓ സി ഇബ്രാഹിം  ( സെക്രട്ടറി)

 മെതുലാട് ശാഖ
***************
 കെ അലസൺ ഹാജി ( പ്രസിഡന്റ് ) പി കെ മുഹമ്മദ് മാസ്റ്റർ ( ജനറൽ സെക്രട്ടറി ) കെ മുഹമ്മദ് ബഷീർ ( ട്രഷറർ ) വി കെ അബ്ദുൽ കരീം,പി കെ അലവിക്കുട്ടി( വൈസ് പ്രസിഡന്റ് ) പി കെ നൗഫൽ അൻസാരി, കെ മുഹമ്മദ് സിറാജ്  ( സെക്രട്ടറി)
 
കുറുകശാഖ
 ***************
 കെ വി മുഹമ്മദാജി( പ്രസിഡന്റ് ) സി ടി  ഹംസ ( ജനറൽ സെക്രട്ടറി ) സി ടി അലവിക്കുട്ടി (ട്രഷറർ ) കെ പി അബ്ദുൽ റഷീദ്, സി ടി മുഹമ്മദ്( വൈസ് പ്രസിഡണ്ട് ) സി ഖമറുസമാൻ, കെ അബ്ദുറസാഖ്  ( സെക്രട്ടറി)
 എന്നിവരാണ് പുതിയ ശാഖ ഭാരവാഹികൾ. ശാഖകളിൽ നിന്നുള്ള പൂരിപ്പിച്ച പുതിയ മെമ്പർഷിപ്പ് ഫോറവും ഭാരവാഹികളുടെലിസ്റ്റും മണ്ഡലം ഭാരവാഹികൾ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി, സെക്രട്ടറി പി കെ നസീം, പി എ ഇസ്മായിൽ  മാസ്റ്റർ, കെ ഹാറൂൺ റഷീദ്, കാമ്പ്രൻ കുഞ്ഞു, തുടങ്ങിയവർ സംബന്ധിച്ചു.

മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരവും, ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുകൾ ഡിസംബർ അവസാന വാരവും, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി ആദ്യ വാരവുംനടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}