കെ.എസ്.എസ്.പി.എ വേങ്ങര സബ് ട്രഷറിക് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി

വേങ്ങര: നാൽപത് മാസത്തെ സമാശ്വാസ കുടിശിക കവർനെടുത്ത കേരള സർക്കാരിന്റെ നടപടികൾക്ക് എതിരായി കെ.എസ്.എസ്.പി.എ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര സബ് ട്രഷറിക് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. 
വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. 
കെ. എസ്. എസ്. പി. എ. സംസ്ഥാന അഗം. പി. കെ. ബീരാൻകുട്ടി, കെ. എസ്. എസ്. പി. എ സീനിയർ അംഗം സി.വി ചന്ദ്രശേഖരൻ മാസ്റ്റർ, കെ.യൂ ബാബു മാസ്റ്റർ, കെ. കുഞ്തിമൊയ്‌ദീൻ, കെ. ടി. അബ്ദുൽ നാസർ മാസ്റ്റർ, ദേവകി പാറയിൽ എന്നിവർ ആശസകൾ അറിയിച്ച് സംസാരിച്ചു. 
പ്രസിഡന്റ് അരീക്കൻ മുഹമ്മദ്ക്കിട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി വേലായുധൻ സ്വാഗതവും എം. കെ വേലായുധൻ നന്ദിയും പ്രകടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}