മുഹമ്മദ് അർഷാഫിനെ പരപ്പിൽ പാറ യുവജനസംഘം ആദരിച്ചു

വേങ്ങര: വേങ്ങരയിൽ നിന്നും കേരള സന്തോഷ് ട്രോഫി ടീമിൽ സെലക്ഷൻ ലഭിക്കുകയും, കേരള സൂപ്പർ ലീഗ് 2024-ൽ എമർജിംങ്ങ് പ്ലയറായി തെരെഞ്ഞെടുക്കുകയും ചെയ്ത മുഹമ്മദ് അർഷാഫിനെ പരപ്പിൽ പാറ യുവജനസംഘം ആദരിച്ചു.

ചടങ്ങിൽ വെച്ച് മുഹമ്മദ് അർഷാഫിന്റെ ആദ്യ കോച്ച് യൂസുഫ് പറമ്പിൽപടിക്ക് സ്നേഹോപഹാരം നൽകുകയും ചെയ്തു.

ക്ലബ്ബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ്, എ.കെ. എ നസീർ, ഗംഗാധരൻ കെ, ഹാരിസ് മാളിയേക്കൽ, ക്ലബ്ബ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ, സമദ് കുറുക്കൻ, ജംഷീർ ഇ.കെ, ക്ലബ്ബ് പ്രവർത്തകരായ റിയാസ് ഇരുമ്പൻ, മുത്തു കാട്ടിൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}