റവന്യു ജില്ലാ കലോത്സവ നഗരിയിലെ ശുചിത്വം - കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കയ്യിൽ ഭദ്രം

കോട്ടക്കൽ: കലോത്സവം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുന്നേ തുടങ്ങിയതാണ് - ഏക്കറുകളോളം വരുന്ന രാജാസ് സ്കൂൾ കോമ്പൗണ്ടിലേയും പരിസര പ്രദേശങ്ങളിലേയും ശുചീകരണം. നഗരസഭയിലെ 22 ഓളം വരുന്ന ശുചീകരണ ജീവനക്കാരാണ് കുറ്റമറ്റനിലയിൽ നിർവ്വഹിച്ച് വരുന്നത്. കലോത്സവ നഗരിയിൽ നിരവധി ബിന്നുകളും ബോട്ടിൽ ബൂത്തുകളും Mini MCF കളും സ്ഥാപിച്ചും മാലിന്യ ശേഖരിച്ച് നീക്കം ചെയ്യുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മുഴുവൻ സമയ നിരീഷണവും കലോത്സവനഗരിയിൽ ഉണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}