ഇംഗ്ലീഷ് ഫെസ്റ്റ് LUMINA'24 മലബാർ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ബിഷാര എം ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ്സിലെ ഹനിക ലക്ഷ്മി സ്വാഗതവും, അഫ്ന അധ്യക്ഷ പ്രസംഗവും നടത്തി. ഹെഡ് മാസ്റ്റർ സുലൈമാൻ മാഷ് ആശംസ അർപ്പിച്ചു. ശേഷം ഇരുപതോളം ഇനങ്ങളിൽ കുട്ടികളുടെ വിവിധ പരിപാടികളും നടന്നു. റിഷ ഫാത്തിമ നന്ദി അർപ്പിച്ചു.