പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ പിഞ്ചോമനകൾക്ക് സമ്മാനം നൽകി ഡിവിഷൻ കൗൺസിലർമാർ

കോട്ടക്കൽ: ഒരു വയസ്സ് വരെയുള്ള കുട്ടികളിൽ നിന്ന് സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ഈസ്റ്റ് വില്ലൂർ, പപ്പായി  ഡിവിഷനുകളിലെ പിഞ്ചോമകനകൾക്ക്  ഡിവിഷൻ കൗൺസിലർമാരായ  ഇ.പി റഫീഖ്, ഷഹാന ഷഫീർ എന്നിവരുടെ നേതൃത്വത്തിൽ ഒരുവയസ്സ് വരെയുള്ള കുട്ടികളിൽ സമയ ബന്ധിതമായി പ്രതിരോധ കുത്തിവെപ്പ്  പൂർത്തിയാക്കിയ പിഞ്ചോമനകൾക്ക് സമ്മാനം നൽകി. 
പുന്നപ്പറമ്പ് പാപ്പായി ഹെൽത്ത് വെൽനെസ് സെന്ററിൽ നടന്ന പരിപാടിയിൽ ഡോക്ടർ നുസ്രത്, Jhi ശുകൂർ, ജെ. പി. എൻ മാരായ ഷൈനി, സുനിത, റിൻഷ, ആരതി, ആശ വർക്കർ രജിത,അങ്കണവാടി ടീച്ചർ ബേബി പുഷ്പ തുടങ്ങിയവരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}