വേങ്ങര: കച്ചേരിപ്പടി കുണ്ടൂർചോല ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപവും മഹാഗണപതിഹോമവും നടന്നു. തന്ത്രി കുട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഗുരുസ്വാമി കൃഷ്ണൻകുട്ടി, ഭാസ്‌കരൻ മുഴയിൽ, ബാബു, പ്രജീഷ് പണിക്കർ, കെ.സി. മണികണ്ഠൻ, പി. സജീവ്, കെ.സി. ഗോപാലകൃഷ്ണൻ, വി. കൃഷ്ണൻ, കെ.സി. പരമേശ്വരൻ, വി. വിശ്വനാഥൻ, കെ. നാരായണൻ, സുനീഷ് വിളക്കീരി തുടങ്ങിയവർ നേതൃത്വം നൽകി.
കച്ചേരിപ്പടി കുണ്ടൂർചോല ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപം
admin