ഊരകം: ഊരകം പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളുടെ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ വ്യക്തമായ മേധാവിത്തത്തോടെ ടൂർലമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ട് ഫൈനൽ റൗണ്ട് മത്സരത്തിൽ കൂ പോ പോ കുറ്റാളൂരിനെ പരിചയപ്പെടുത്തി കൊണ്ടാണ് Omega OKM നഗർ കിരീടം ചൂടിയത്.
ഊരകം പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ ഒമേഗ ഒ കെ എം നഗർ ജേതാക്കളായി
admin