തിരൂരങ്ങാടി: മൂന്നിയൂർ പുളിച്ചേരി റോഡ് റസിഡൻസ് അസോസിയേഷൻ
(PRAN) ശോചനികാവസ്ഥയിലായിരുന്ന
ചിനക്കൽ മുട്ടിച്ചിറ റോഡ് ശുചീകരിച്ചു. പ്രസിഡന്റ് ഹസ്സൻകുട്ടി പി, സെക്രട്ടറി ഹബീബ് കെവി, ട്രഷറർ മുക്കുമ്മൽ ബാവ, എം അലി, ഹംസ പി, ഇദ് രീസ് എം, റഷിദ് കെ പി, റസാഖ് കെ, ബാപ്പു വി പി തുടങ്ങിയവർ നേതൃത്വം നൽകി.