വേങ്ങര: ജപ്പാനിൽ വെച്ച് നടക്കുന്ന ഏഷ്യൻ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വേങ്ങര ടൗണ്‍ ജി എം വി എച്ച് എസ് സ്കൂളിന്റെ അഭിമാന താരം മുഹമ്മദ് ഷാദിന്റെ വീട് പി. ടി.എ പ്രസിഡന്റ് എ കെ ഫൈസലും, പി.ടി.എ ഭാരവാഹികളായ
ടി. കെ മമ്മദ്, ശാലിനി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരായ റഷീദ്, അസ്ലം എന്നിവരും സ്ഥലത്തെ പ്രമുഖരായ കാപ്പൻ ഗഫൂറും, ടി .കെ റഷീദും മറ്റു ഭാരവാഹികളും ചേർന്ന് സന്ദർശിക്കുകയും
പി. ടി. എ. കമ്മിറ്റിയുടെ തീരുമാനപ്രകാരം
ഷാദിന്റെ യാത്രക്ക് വേണ്ട സ്നേഹോപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.