വേങ്ങര: കേരള മുസ്‌ലിം ജമാഅത്ത് വേങ്ങര സർക്കിൾ തർബിയ സംഗമവും തൻശീഥും വേങ്ങര വ്യാപാര ഭവനിൽ നടന്നു. ജില്ലാ സെക്രട്ടറി എ. അലിയാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് എ അബ്ദുസമദ് അധ്യക്ഷം വഹിച്ചു. ഹമീദ് മുസ്‌ലിയാർ സി കെ, മുസ്തഫ സഖാഫി എന്നിവർ വിഷയവതരണം നടത്തി.
സെക്രട്ടറി കെ ടി അബ്ദുൽ ഗഫൂർ, പി. പി ഹംസ, ടി. വി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.