സേവ് ചന്തപ്പടി; ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

വേങ്ങര: ചന്തപ്പടി പരിസരത്തുള്ള ബിൽഡിങ്ങുകളിൽ നിന്ന് പുറം തള്ളുന്ന മാലിന്യം കാരണം പ്രദേശവാസികൾ രൂക്ഷമായ പരിസ്ഥിതിക
പ്രശ്നങ്ങളും കിണറുകൾ മലിനമായി ആരോഗ്യ ഭീഷണി നേരിടുകയും ചെയ്യുന്നു, പ്രദേശ വാസികൾ അനുഭവിക്കുന്ന തീരാ ദുരിതത്തിന്ന് അടിയന്തിര പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി നടപടികൾ സ്വീകരിക്കണം എന്ന് ആവിശ്യപ്പെട്ട് പ്രദേശവാസികൾ സേവ് ചന്തപ്പടി എന്ന പേരിൽ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

ചെയർമാൻ ജംഷീറ AK (വാർഡ് മെമ്പർ )
കൺവീനറായി ശിഹാബ് കെ ട്രഷറർ ആയി മുഹമ്മദ്‌ TV എന്നിവരെയും തെരഞ്ഞെടുത്തു 
യോഗത്തിൽ മൊയ്‌ദീൻ VT അബ്ദുള്ള കുട്ടി TV ജബ്ബാർ P സിദീഖ് K ഖദീജ NT ഹംസ K സൈദലവി K എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}