മെക് സെവൻ ഹെൽത്ത് ക്ലബ്ബ് ചേറ്റിപ്പുറം കേരള പിറവി ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

വേങ്ങര: മെക് സെവൻ ഹെൽത്ത് ക്ലബ്ബ് ചേറ്റിപ്പുറം കേരള പിറവി ദിനത്തിൽ "ആരോഗ്യമാണ് സമ്പത്ത്" എന്ന സന്ദേശം ഉയർത്തി കൂട്ടയോട്ടം സംഘടിപ്പിച്ചു. സി പി കുഞ്ഞയമുതു ഫ്ലാഗ് ഓഫ് ചെയ്തു.
ട്രൈനർമാരായ മുസ്തഫ പള്ളിയാളി, മൊയ്‌ദീൻ കോയ നടക്കൽ, കോർഡിനേറ്റർ അനസ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}