മിഷൻ 2025: വാർഡ് കമ്മിറ്റി യോഗം ചേർന്നു

വേങ്ങര: കെപിസിസിയുടെ നിർദ്ദേശം അനുസരിച്ച് മിഷൻ 2025ന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിൽ യോഗം പുരോഗമിക്കുന്നു. വേങ്ങര പഞ്ചായത്ത് ഏഴാം വാർഡ് ഗാന്ധിക്കുന്ന് യോഗം ടി കെ മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ടി കെ പൂച്ചി യാപ്പു, സോമൻ ഗാന്ധിക്കുന്ന്, ഇ പി അബ്ദുൽ ഖാദർ മുബാറക്ക് തുടങ്ങിയവർ സംസാരിച്ചു. പുതിയ വാർഡ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}