തിരൂരങ്ങാടി: കലാ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ & റിസേർച് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം മന്ത്രി ചിഞ്ചുറാണിയിൽ നിന്നും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ഗാന്ധി ജയന്തി വരാഘോഷ സമാപന സമ്മേളന ചടങ്ങിൽ ഏറ്റുവാങ്ങി.