കണ്ണമംഗലം: ധർമഗിരി കോളേജ് യൂണിയൻ തിരെഞ്ഞെടുപ്പിൽ വിജയിച്ച മുഹമ്മദ് റഷീമ് ടി പി യെ കണ്ണമംഗലം പഞ്ചായത്ത് ഒൻപതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി പി ടി മുജീബ്, വാർഡ് യൂത്ത് ലീഗ് ഉപാധ്യക്ഷൻ കെ കെ ഗഫൂർ, വാർഡ് എം എസ് എഫ് പ്രസിഡന്റ് ഷാബിൻ ചാക്കീരി, സെക്രട്ടറി ഹാദിൽ ടി ടി, അസീസ് പി എം, നിസാർ എന്നിവർ പങ്കെടുത്തു.