കോൽക്കളി പരിശീലന ശിൽപ്പശാല

വേങ്ങര: ഗ്രാമപഞ്ചായത്ത് സായം പ്രഭാ ഹോം മുതിർന്ന പൗരണമാർക്ക് കോൽക്കളി പരിശീലന ശിൽപ്പശാല സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.

അവസാന തീയതി 22/10/2024 
അപേക്ഷ ഫോറം  സായംപ്രഭയിൽ ലഭ്യമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}