വേങ്ങര: ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് വേങ്ങര ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി.
എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് ഫഹീം വി.ടി, ഫാത്തിമ ജസ്ന.പി എന്നിവർ നേതൃത്വം നൽകി.
വളണ്ടിയർമാരായ അൻഷിഫ് എം.പി, ഹാനി നവാസ് സി, സംഗീത് സുനിൽ ടി, സൽമാൻ അബ്ദുള്ള കെ, നൈന ഫാത്തിമ.എം, റിൻഷാന തസ്നി ടി. പി, ഫാത്തിമ റിൻഷ കെ.വി, അർച്ചന.പി, അനഘ.എം, അനശ്വര എം, പൂജശ്രീ ടി,
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ്.എ , പ്രിൻസിപ്പാൾ ഇൻ ചാർജ് അജ്മൽ കെ തുടങ്ങിയവർ പങ്കെടുത്തു.