ലളിതാസഹസ്രനാമ ലക്ഷാർച്ചന

തിരൂരങ്ങാടി: തൃക്കുളം ഭഗവതിയാലുങ്ങൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ലളിതാസഹസ്രനാമലക്ഷാർച്ചന നടന്നു.

പാഠശാലയുടെ അമരക്കാരായ അനിത മംഗലശ്ശേരി, പി.എൻ. മോഹൻദാസ്, സുനിൽ മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ദേവീഭാഗവത പാരായണം, സരസ്വതീപൂജ, കലാപരിപാടികൾ എന്നിവ നടന്നു. ശനിയാഴ്ച രാവിലെ കുങ്കുമാർച്ചന, സരസ്വതിപൂജ എന്നിവയും വൈകീട്ട് ലാസ്യ ഡാൻസ് അക്കാദമിയുടെ നൃത്തപരിപാടികളും ഉണ്ടാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}