വേങ്ങര: ജില്ലാ മുസ്ലിംലീഗ് 18 ന് മലപ്പുറത്ത് നടത്തുന്ന പ്രതിഷേധറാലിയുടെ പ്രചരണാർത്ഥം മണ്ഡലം ലീഗ് കമ്മറ്റി നടത്തിയ പ്രവർത്തക സമിതി യോഗം ജില്ലാ സെക്രട്ടറി പി.അബ്ദുൽഹമീദ് മാസ്റ്റർ എം.എൽ എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എം.കെ ബാവ, ഉമ്മർ അറക്കൽ, പി.സെയ്തലവി മാസ്റ്റർ, സലിം കരുവമ്പലം, ഉസ്മാൻ താമരത്ത്, കെ.എം ഗഫൂർ,ജില്ലാ പഞ്ചായത്തംഗം ടി.പി എം ബഷീർ, ശരീഫ് വടക്കേയിൽ,മണ്ഡലം ലീഗ് ഭാരവാഹികളായ ഇ. കെ സുബൈർ മാസ്റ്റർ,ആവയിൽ സുലൈമാൻ, ഇ.കെ മുഹമ്മദലി പി.പി ആലിപ്പ കെ.പി കുഞ്ഞാലൻ കുട്ടി, ചാക്കീരി ഹർഷൽ,എം. കമ്മുണ്ണി ഹാജി, സി.ഹനീഫ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.കെ മൻസൂർകോയ തങ്ങൾ, കടമ്പോട്ട് മൂസ,കെ.പി ഹസീന ഫസൽ, റഷീദ് കൊണ്ടാണത്ത് യു.എം ഹംസ, ബ്ലോക്ക് പ്രസിഡൻ്റ് എം ബെൻസീറ,വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, എൻ.ടി അബ്ദുന്നാസർ, വിവിധ ഭാരവാഹികളായ വി.എസ് ബഷീർ, കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, കെ.ടി അബ്ദുസ്സമദ്,എൻ. ഉബൈദ് മാസ്റ്റർ,ഇ.കെ മുഹമ്മദ് കുട്ടി എ.പി ഹംസ, ഇസ്മായിൽ പൂങ്ങാടൻ, എം.സെയ്തലവി ഹാജി,ജുസൈറ മൻസൂർ അലി കുഴിപ്പുറം, പി.ടി മൊയ്തീൻ കുട്ടി മാസ്റ്റർ,നെടുമ്പള്ളി സൈദു, പി.മുഹമ്മദ് ഹനീഫ നൗഫൽ മമ്പിതി, എൻ.കെ നിഷാദ്, കെ. അബ്ദുസ്സലാം, എം.സി. ഉണ്ണികൃഷ്ണൻ ഐക്കാടൻ വേലായുധൻ എന്നിവർ പ്രസംഗിച്ചു.