മലപ്പുറം : എഗ്ഗ് ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ ലോഗോ പ്രകാശനം മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിച്ചു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റഹീം മുണ്ടക്കോടൻ, സെക്രട്ടറി പി.എം. ഫൈസൽ, പി. അബ്ദുൾ ബഷീർ, സി. അബ്ദുറസാഖ്, പി.എം. ബിൻഷാദ്, പി. ഷറഫുദ്ദീൻ, ഇ. റഹീം, അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.