വേങ്ങര: രക്ഷാധികാരികൾ കെ എ അറഫാത്ത്, പി പി എ ബാവ, മജീദ് ഹാജി തെയ്യാല.
ഉപദേശക സമിതി അംഗങ്ങൾ
ഡോ. കെ എം അബ്ദു, എം പി വേലായുധൻ മാസ്റ്റർ. പ്രസിഡണ്ട് അസൈനാർ ഊരകം, വൈസ് പ്രസിഡണ്ടുമാർ
മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ട, ജനറൽ സെക്രട്ടറി അഷറഫ് മനരിക്കൽ സെക്രട്ടറിമാർ കാളങ്ങാടൻ സുബ്രഹ്മണ്യൻ, കെ പി സക്കീർ ഹുസൈൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ കെ കുഞ്ഞി മൊയ്തീൻ എന്ന കുഞ്ഞാക്ക, സലാം ഹാജി മച്ചിങ്ങൽ, പറമ്പൻ അബ്ദുനാസർ, പി കെ റഷീദ, ഹരിദാസൻ യു, ഇടശ്ശേരി സുബ്രഹ്മണ്യൻ ,ജമീല ചേലേമ്പ്ര എന്നിവരെ തിരഞ്ഞെടുത്തു.