ഊരകം: വെങ്കുളം ആർട്സ് & സ്പോർട്സ് ക്ലബ് ഊരകം വാസ്കോ ഐ ബി സി സൂപ്പർ ലൈറ്റ് പ്രൊ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ടൈറ്റിൽ ബെൽറ്റ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ സലാഹുദ്ധീനെ മൊമെന്റോ നൽകി ആദരിച്ചു.
ക്ലബ് പ്രവർത്തകരായ ഇബ്രാഹീം, നൗഫൽ, സമദ്, ബാബു, സൽമാൻ, അബു, ബാപ്പുട്ടി, ഫാറൂഖ്, സുബൈർ എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി.