തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി ഹൈസ്കൂളിൽ നൈപുണ്യ വികസന കേന്ദ്ര കമ്മറ്റി രൂപീകരണവും പ്രദർശനവും നടന്നു. എം എൽ എ കെ പി അബ്ദുൽ മജീദ് മുഖ്യരക്ഷാധികാരിയയി കമ്മറ്റി രൂപീകരിച്ചു.
രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഡെവലപ്മെന്റ് ട്രെയിനിങ് ഫിസിക്കൽ ഫിറ്റ്നസ്സ് & ഡ്രോൺ സർവീസ് ടെക്നീഷ്യൻ ട്രെയിനിങ് എന്നീ വിഭാഗങ്ങളിലായി 17 ന്നും 23 നും ഇടയി പ്രായമുള്ള 25 വീതം കുട്ടികൾക്ക് സികിൽ ഡെവലപ്മെൻറ് ട്രെയിനിങ്ങാണ് ആരംഭിക്കുന്നത് നഗരസഭാ അധ്യക്ഷൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു , പി സി പി റിയോൺ ആൻറണി എൻ പദ്ധതി വിശദീകരിച്ചു പിടിഎ പ്രസിഡൻറ് റഷീദ് ഓസ്കാർ, പ്രിൻസിപ്പൽ ലിജാ ജയിംസ് , എസ് . എം സി ചെയർമാൻ അബ്ദുൽ റഹിം പൂക്കത്ത് , സുഹ്റാബി സി പി, മൊയ്തീൻകുട്ടി , അധ്യാപകരായ മുജീബ് , ഗോപാലകൃഷ്ണൻ , ഗഫൂർ ലവ എന്നിവർ സംസാരിച്ചു