വേങ്ങര: ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നവീകരിച്ച ഓഫീസ് റൂമിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വ്വഹിച്ചു.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞി മുഹമ്മദ്, ഡി എം ഒ വിജിമോൾ സി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഹസീന ബാനു സി പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ, ഡോക്ടർ അബ്ദുൽ ഗഫൂർ, ഫാർമസിസ്റ്റ് ജുമൈല, എച്ച് എം സി അംഗങ്ങളായ
അബ്ദുൽ കരീം വടേരി, ഫക്രുദ്ധീൻ കെ കെ, ശിവദാസൻ വി എന്നിവർ പങ്കെടുത്തു.