മുനീർ ചികിത്സ ധനസഹായ ഫണ്ട് കൈമാറി

വേങ്ങര: രണ്ട് കിഡ്നിയും തകറാറിലായ വലിയോറ ചിനക്കൽ സ്വദേശി ചക്കാല പറമ്പിൽ മുനീർ ചികിത്സ സഹായനിധിയിലേക്ക് മനാട്ടിപ്പറമ്പ് ജനകീയ കൂട്ടായ്മ സ്വരൂപ്പിച്ച 157067-രൂപ  ചിനക്കൽ ജനകീയകമ്മറ്റി ഭാരവാഹികളായ പറങ്ങോടത്ത് മുസ്ഥഫ. ടി വി ഇക്ബാൽ എന്നിവർക് മനാട്ടിപറമ്പ് ജനകീയ കൂട്ടായ്മ ഭാരവാഹി ചാലിൽ മുസ്തഫ കൈമാറുന്നു.

മനാട്ടി പറമ്പ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ
അമീറലി പി, സമദ് കെ കെ, സിദീഖ് കെ കെ, യൂനുസ് കെ കെ, റസാഖ് പി സി, നുജൂo വിട്ടി, സൈദലവി സി, മുജീബ് കെ കെ, ഇസ്മായിൽ കെ കെ, ഫായിസ് കെ. ഇബ്രാഹിം കെ കെ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}