HomeVengara കുറ്റൂർ നോർത്ത് മുക്കിൽപീടിക സ്വദേശി ചേരത്തു പറമ്പ് തേവുട്ടി മരണപ്പെട്ടു admin October 07, 2024 വേങ്ങര: കുറ്റൂർ നോർത്ത് മുക്കിൽപീടിക സ്വദേശി ചേരത്തു പറമ്പ് തേവുട്ടി(71) മരണപ്പെട്ടു.സംസ്കാരം ഇന്ന് വൈകുനേരം തിങ്കൾ 6 മണിക്ക് തറവാട്ട് വീട് വളപ്പിൽ.