വേങ്ങര: വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പരേതനായ തച്ചരുപ്പടിക്കൽ ചപ്പങ്ങാട്ടിൽ മുഹമ്മദ് ഹാജി എന്നവരുടെ മകനും കണ്ണാട്ടിപ്പടി മഹല്ല് നിവാസിയുമായ ടി പി മൊയ്തീൻ കുട്ടി ഹാജി എന്നവർ മരണപ്പെട്ടു.
പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 10 മണിക്ക്
കണ്ണാട്ടിപ്പടി ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
ഭാര്യ: സുഹറ Late
മക്കൾ: ശിഹാബ്,
മുഹമ്മദ് ഷാഫി, ഉസ്മാൻ
സാലിഹ്(കുഞ്ഞു).