വലിയോറ പുത്തനങ്ങാടി സ്വദേശി കുറുക്കൻ അബ്ദുൽ ഖാദർ നിര്യാതനായി

വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി പരേതനായ കുറുക്കൻ അബൂബക്കർ ഹാജി എന്നവരുടെ മകൻ കുറുക്കൻ അബ്ദുൽ ഖാദർ എന്നവർ മരണപ്പട്ടു.

പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകുനേരം 3 മണക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

View all