ഊരകം: ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മിനി ബസാറിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് എൻ പി അസൈനാറിന്റെ നേതൃത്വത്തിൽ ഭീകരതക്കും വർഗീയതക്കും വിഘടനവാദത്തിനെതിരെ പ്രതിജ്ഞഎടുത്തു.
സക്കീർ മിനി ബസാർ, യു ഹരിദാസൻ, അപ്പൂട്ടൻ, ഭാസ്കരൻ കാപ്പിൽ, റഷീദ് നീറ്റിക്കൽ, ശിഹാബ് കാപ്പിൽ തുടങ്ങിയവർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി.