മദ്രസ സംവിധാനത്തിൽ കൈ കടത്താൻ ഒരു ശക്തിയെയും അനുവദിക്കുകയില്ല: എസ് ഡി പി ഐ

വേങ്ങര: മദ്രസ സംവിധാനം അടച്ചുപൂട്ടണം എന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മറ്റി. വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അബ്ദുൽ നാസർ, സി ടി മൊയ്തീൻ, ഇ കെ റഫീഖ്, ചീരങ്ങൻ സലിം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}