HomeVengara പാറയിൽ നമ്പി എന്നവർ (79) മരണപ്പെട്ടു admin October 05, 2024 വേങ്ങര: കെ കെ റോഡിൽ താമസിച്ചിരുന്ന ഇപ്പോൾ ചളിയിടവഴി കുറുവിൽതൊടി താമസക്കാരനുമായ പാറയിൽ നമ്പി എന്നവർ (79) മരണപ്പെട്ടു. സംസ്കാരം ഇന്ന് വൈകുനേരം 3 മണിക്ക് തറവാട്ടുവളപ്പിൽ.മക്കൾ- പാറയിൽ ബാബു, പാറയിൽ ബൈജു, ബിന്ദു