വലിയോറ മാരത്തൺ-2025 ഔദ്യോഗിക പ്രഖ്യാപനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു

വേങ്ങര: രണ്ടാമത് വലിയോറ മാരത്തണിന്റെ ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. 

വലിയോറ മിനിബസാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെച്ചിസ്മോ മിനിബസാർ ആണ് പരിപാടിയുടെ സംഘാടകർ. 2025 ഫെബ്രുവരി 16 (ഞായർ) നാണ് മാരത്തൺ. മന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ മെചിസ്മോ ഭാരവാഹികളും പൗര പ്രമുഖരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}