പറപ്പൂർ: ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പതിവ്പോലെ റാലിയിലുടനീളം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് കൊണ്ട് മാതൃകയായി. പ്രവർത്തനത്തിന് ക്ലബ് പ്രസിഡന്റ് ഹുസൈൻ എ കെ നേത്രത്വം നൽകി.
ജാഫർ എ കെ, റസാഖ് സിപി, സാദിഖ് പി, ഉബൈദ് സി, ഷഫീഖ് സി ടി, ആഷിഖ് സി ജൈസൽ പി ശാഹുൽ ഹമീദ് സി, സി ടി യാസർ, നാസർ കെ സി എന്നിവർ പങ്കാളികളായി.