HomeVengara വേങ്ങര പെയിൻ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി യുടെ ഭാര്യ ഫാതിമാബി എന്നവർ മരണപ്പെട്ടു admin September 23, 2024 വേങ്ങര ഗ്യാസ് റോഡിന് സമീപം താമസിക്കുന്ന പുല്ലമ്പലവൻ ഹംസ ഹാജി (വേങ്ങര പൈൻ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ്) യുടെ ഭാര്യ ഫാതിമാബി എന്നവർ മരണപ്പെട്ടു. പരേതയുടെ ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് മാട്ടിൽ ജുമാ മസ്ജിദിൽ