വേങ്ങര: അരീകുളം മനയംതെടി കുഞ്ഞി മെയ്തീൻ ഹാജി (late) എന്നവരുടെ ഭാര്യ ചോലക്കൻ പാത്തുമ്മു ഹജ്ജുമ്മ (77) എന്നവർ മരണപ്പെട്ടു.
പരേതയുടെ മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് അരികുളം ജുമാ മസ്ജിദിൽ
മക്കൾ:- അയമുദു, അബദുൽ മജീദ്, സംസു, ഹംസ (RTC), ജാഫർ, കദീജ, ഉമ്മുകുൽസു, റഹിയാനത്ത്.
മരുമക്കൾ:- പരേതനായ സൂപ്പി, മുഹമ്മദലി ചെമ്മാട്, അബ്ദുൽ അസീസ് പറപ്പൂർ, സുലൈഖ, റഷീദ, സുൽഫത്ത്, ആരിഫ, നസീബ.