വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് ഇർശാദുസ്സിബ് യാൻ ഹയർ സെക്കൻഡറി മദ്രസ മീലാദ് വിളംബര റാലി നടത്തി. മുസ്തഫ ഫൈസി മുടിക്കോട്, ടിവി മുഹമ്മദ് ഇഖ്ബാൽ, അഷ്റഫ് മൗലവി, അബ്ദുറഹ്മാൻ ദാരിമി, ഇസ്ഹാഖലി ഫൈസി, ഷാഫി ഫൈസി, മുഹമ്മദ് കെ കെ, മൊയ്തീൻ ഹാജി സി ടി
യൂനുസ് റഹ്മാനി, ഉമ്മർഎംടി, അലാവുദ്ദീൻ കെ കെ, ജാഫർ കെ കെ, മുഹമ്മദ് സാദിഖ് കോടിയാട്ട്, അനസ് ചാലിൽ, ഹംസ ടി കെ, റഹൂഫ് കെ കെ, മുർഷിദ് എൻ ടി, സലാം പി, ഇബ്രാഹിം കെ എന്നിവർ വിളംബര റാലിക്ക് നേതൃത്വം നൽകി. കെ കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ കെ മുഹമ്മദ് കുട്ടി ഹാജി,.വേങ്ങര ലൈവ്.അലവി ഹാജി ചാലിൽ, കുഞ്ഞി മുഹമ്മദ് കരിവേപ്പൻ, കുഞ്ഞി മൊയ്തീൻ സി പി, അബ്ദു പി, അഹമ്മദ് കുട്ടി കെ കെ, ലത്തീഫ് പി എന്നിവരും മദ്റസ വിദ്യാർത്ഥികളും സാന്നിധ്യം കൊണ്ട് ധന്യമാക്കി. ജംഷീർ കെ കെ നന്ദി പറഞ്ഞു. തുടർന്ന് ജുമുഅത്ത് പള്ളിയിൽ നടന്ന മൗലിദ് സദസ്സിന് മുദരിസ് മുസ്ഥഫ ഫൈസി മുടിക്കോട് നേതൃത്വംനൽകി.